ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 വിമാനത്താവളങ്ങൾ.

22 JUNE 2024

TV9 MALAYALAM

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളമായി ടോക്കിയോയിലെ ഹനേദ വിമാനത്താവളം ഒന്നാം സ്ഥാനത്തെത്തി.

ഹനേദ

നിലകൾ, ഇരിപ്പിടങ്ങൾ, പൊതു ഇടങ്ങൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവയുടെ ശുചിത്വത്തെ സ്‌കൈട്രാക്‌സ് പ്രശംസിച്ചു

സ്‌കൈട്രാക്‌സ്

ദക്ഷിണ കൊറിയയിലെ സോൾ ഇഞ്ചിയോൺ അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

     സോൾ  ഇഞ്ചിയോൺ

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള മൂന്നാമത്തെ വിമാനത്താവളമാണ് സിംഗപ്പൂർ ചാംഗി എയർപോർട്ട്.  

ചാംഗി

ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷം നാലാം സ്ഥാനത്താണ്.

ഹമദ്

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ചാമത്തെ വിമാനത്താവളമാണ് ജപ്പാനിലെ സെൻട്രെയർ നഗോയ.

സെൻട്രെയർ       നഗോയ

ജപ്പാനിലെ മറ്റൊരു വിമാനത്താവളമായ ടോക്കിയോ നരിറ്റ ഈ വർഷം പട്ടികയിൽ ആറാം സ്ഥാനത്തെത്തി.

നരിറ്റ

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളമെന്ന നിലയിൽ ജപ്പാനിലെ കൻസായി ഇൻ്റർനാഷണലിന് ഏഴാം സ്ഥാനം നേടി.

കൻസായി

ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷം പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

ഹോങ്കോംഗ്

തായ്‌വാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് പട്ടികയിൽ ഒമ്പതാം സ്ഥാനമാണ്.

തായ്‌വാൻ

ഏഷ്യൻ ഇതര വിമാനത്താവളമായ സ്വിറ്റ്സർലൻഡിലെ സൂറിച്ച് വിമാനത്താവളമാണ് പട്ടികയിൽ അവസാനത്തേത്. 

സൂറിച്ച്

മുടിക്ക് കട്ടിയില്ലെന്നുള്ള വിഷമം വേണ്ട. മത്തങ്ങക്കുരു മാത്രം മതി.