വിശന്ന് അവശരായാലും രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഇതൊന്നും കഴിക്കല്ലേ.

17 JUNE 2024

TV9 MALAYALAM

അമിതമായി എരിവേറിയ ഭക്ഷണങ്ങൾ ശരീരത്തിന്റെ താപനില കൂട്ടുന്നു. അത് അസിഡിറ്റി ഉണ്ടാക്കും. ഇത് ഉറക്കത്തെ ബാധിക്കും.

എരിവുള്ളവ

ഹൈ കലോറി അടങ്ങിയ ആഹാരങ്ങൾ കഴിക്കാതിരിക്കുക. ഇത് ദഹനത്തെ കാര്യമായി ബാധിക്കുന്നു.

ഹെവി മീൽസ്

ചായ, കാപ്പി, ഐസ്‌ക്രീം, ചോക്ലേറ്റ് പോലുള്ള ഭക്ഷണ പദാർത്ഥങ്ങളും രാത്രി കാലങ്ങളിൽ ഒഴിവാക്കുന്നതാണ് നല്ലത്.

ചായ

പിസ, ബർഗർ പോലുള്ള ജങ്ക് ഫുഡുകളൊക്കെ രാത്രി ഏഴ് മണിക്കു ശേഷം കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പഠനം പറയുന്നത്.

ജങ്ക് ഫുഡ്

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാത്രി കിടക്കും മുൻപ് കഴിക്കരുത്. ഇതിലെ ഉയർന്ന കൊഴുപ്പും മധുരവും ഉറക്കത്തെ ബാധിക്കും

മധുരമേറിയവ

തണ്ണിമത്തനിൽ വെള്ളം അടങ്ങിയിരിക്കുന്നതിനാൽ രാത്രി ഇവ കഴിക്കരുത്. രാത്രി അമിതമായി മൂത്രമൊഴിക്കാൻ കാരണമാകും.

തണ്ണിമത്തൻ

രുചിയും മണവും കൂട്ടാൻ മാത്രമല്ല ജാതിക്കയ്ക്ക് വേറെയും ​ഗുണങ്ങളുണ്ട്!