Sesame seeds :പതിവായി എള്ള് കഴിക്കൂ... ​ഗുണങ്ങൾ ഏറെയാണ്.

പതിവായി എള്ള് കഴിക്കൂ... ​ ഗുണങ്ങൾ ഏറെയാണ്.

2 SEPTEMBER 2024

NEETHU VIJAYAN

TV9 Malayalam Logo
Sesame: പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ, വിറ്റാമിനുകൾ, കാത്സ്യം, അയേൺ, തുടങ്ങിയവ എള്ളിൽ അടങ്ങിയിട്ടുണ്ട്.

പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ, വിറ്റാമിനുകൾ, കാത്സ്യം, അയേൺ, തുടങ്ങിയവ എള്ളിൽ അടങ്ങിയിട്ടുണ്ട്.

എള്ള്

Pic Credit: Gettyimages

Sesame : ഫൈബർ ധാരാളം അടങ്ങിയ എള്ള് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഫൈബർ ധാരാളം അടങ്ങിയ എള്ള് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ദഹനം

Sesame Seeds: മഗ്നീഷ്യം ധാരാളം അടങ്ങിയ എള്ള് കഴിക്കുന്നത് തലച്ചോറിൻറെ ആരോഗ്യത്തിനും ഓർമ്മ ശക്തി കൂട്ടാന്നതിന് വളരെ നല്ലതാണ്.

മഗ്നീഷ്യം ധാരാളം അടങ്ങിയ എള്ള് കഴിക്കുന്നത് തലച്ചോറിൻറെ ആരോഗ്യത്തിനും ഓർമ്മ ശക്തി കൂട്ടാന്നതിന് വളരെ നല്ലതാണ്.  

തലച്ചോറിൻറെ  ആരോഗ്യം

ആൻറി ഓക്സിഡൻറുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ എള്ള്  ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കും.

ചീത്ത കൊളസ്ട്രോ

കാത്സ്യവും ഫോസ്ഫറസും ധാരാളം അടങ്ങിയ എള്ള് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

ഫൈബർ ധാരാളം അടങ്ങിയ എള്ള് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

ഫൈബർ

ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും മിനറലുകളും അടങ്ങിയ എള്ള് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു. 

പ്രതിരോധശേഷി

Next: ഹൃദയം തൊട്ടു പറയാം; ചോളം ഒരു ചെറിയ സംഭവമല്ല..