പെരുംജീരകം ഭക്ഷണത്തിൽ മാത്രമാണോ ഉപയോ​ഗിക്കുന്നത്. ഇനി ഇതിൻ്റെ വെള്ളവും പതിവാക്കിക്കോളൂ.

07 JULY 2024

NEETHU VIJAYAN

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പെരുംജീരകം. കറികളിൽ പെരുംജീരകം ഉപയോ​ഗിക്കാറുണ്ടെങ്കിലും ആരോ​ഗ്യ​ഗുണങ്ങൾ പലർക്കും അത്ര അറിവില്ല.

പെരുംജീരകം

Pic Credit: FREEPIK

പെരുംജീരകം വിത്തുകളിൽ അനെത്തോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

ദഹന പ്രശനങ്ങൾ

Pic Credit: FREEPIK

  വയറുവേദന, മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഒരു പരിധി വരെ തടയാൻ പെരുംജീരകത്തിന് കഴിവുണ്ട്.

വയറുവേദന

Pic Credit: FREEPIK

വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം,  സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകൾ, പോഷകങ്ങൾ, ധാതുക്കൾ എന്നിവ പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്നു.

പോഷകങ്ങൾ

Pic Credit: FREEPIK

പെരുംജീരകം വിത്തുകളിലെ ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡുകൾ തുടങ്ങിയ ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

വീക്കം കുറയ്ക്കുന്നു

Pic Credit: FREEPIK

മുലപ്പാൽ ഉൽപാദനം വർദ്ധിപ്പിക്കാനും പെരുഞ്ചീരകം ഏറെ നല്ലതാണ്. സ്ത്രീകളിലെ ആർത്തവ വേദനയും വയറുവേദനയും കുറയ്ക്കാൻ ഇവ സഹായിക്കുന്നു.

മുലപ്പാൽ വർദ്ധിപ്പിക്കുന്നു

Pic Credit: FREEPIK

പെരുംജീരകം പൊട്ടാസ്യത്തിന്റെ ഉറവിടമാണ്. അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ അവ സഹായിക്കുന്നു.

അമിത ഭക്ഷണം

Pic Credit: FREEPIK

പെരുംജീരകം ഡൈയൂററ്റിക് സ്വഭാവമുള്ളതാണ്. ഇത് ശരീരത്തിൽ നിന്ന് വിവിധ തരത്തിലുള്ള വിഷവസ്തുക്കളും അധിക ദ്രാവകങ്ങളും പുറന്തള്ളാനും ​ഗുണം ചെയ്യും.

വിഷവസ്തുക്കൾ പുറംന്തള്ളുന്നു

Pic Credit: FREEPIK

Next: മഴക്കാലമല്ലേ..! പ്രതിരോധശേഷി കൂട്ടാൻ ഈ ജ്യൂസുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ