16 JULY 2024
NEETHU VIJAYAN
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പച്ചക്കായ. ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ്.
Pic Credit: INSTAGRAM
പച്ചക്കായ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും ആഗിരണം എളുപ്പമാക്കുന്നു.
Pic Credit: FREEPIK
പച്ചക്കായയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇവ ദഹനത്തിന് ഏറെ ഗുണം ചെയ്യുന്നു.
Pic Credit: FREEPIK
മലബന്ധത്തെ തടയാനും കുടലിൻറെ ആരോഗ്യം വർദ്ധിപ്പിക്കാനും ഇവ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ഒന്നാണ് പച്ചക്കായ.
Pic Credit: FREEPIK
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നാരുകൾ അടങ്ങിയ പച്ചക്കായ സഹായിക്കും.
Pic Credit: FREEPIK
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പച്ചക്കായ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
Pic Credit: FREEPIK
പച്ചക്കായയിൽ അടങ്ങിയ ഭക്ഷ്യ നാരുകൾ ദഹനം സാവധാനത്തിലാക്കുന്നു.
Pic Credit: FREEPIK
വിറ്റാമിൻ സി, ബി6, കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ പച്ചക്കായ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.
Pic Credit: FREEPIK
Next: രാമായണ മാസത്തിൽ നാലമ്പല ദർശനം നടത്തുന്നതിന് പിന്നിലെ വിശ്വാസം