തണ്ണിമത്തനിലെ വെളുത്ത ഭാ​ഗം കളയാറുണ്ടോ? ഇനി അങ്ങനെ ചെയ്യരുത്

16  AUGUST 2024

NEETHU VIJAYAN

വളരെ കുറഞ്ഞ ചെലവിൽ വാങ്ങാൻ കഴിയുന്ന പഴങ്ങളിൽ ഏറെ പോഷകഗുണങ്ങളുള്ള ഒന്നാണ് തണ്ണിമത്തൻ.

തണ്ണിമത്തൻ

Pic Credit: INSTAGRAM

വൈറ്റമിനുകളും ഫൈബറും പൊട്ടാസിയവും മറ്റ് ധാതുക്കളുമെല്ലാം അടങ്ങിയ തണ്ണിമത്തനിൽ ജലാംശം ഏറെ അടങ്ങിയിരിക്കുന്നു.

ധാതുക്കൾ

Pic Credit: FREEPIK

വേനലിൽ നിർജലീകരണം തടയാനും  പ്രതിരോധശേഷി വർധിപ്പിക്കാനുമൊക്കെ തണ്ണിമത്തൻ സഹായിക്കും.

പ്രതിരോധശേഷി

Pic Credit: FREEPIK

തണ്ണിമത്തൻ കഴിക്കുമ്പോൾ പലരും അതിന്റെ ചുവന്ന ഭാഗം മാത്രം കഴിച്ച് തൊണ്ടിനോട് ചേർന്ന വെളുത്ത ഭാഗം കളയുന്നു.

വെളുത്ത ഭാഗം

Pic Credit: FREEPIK

എന്നാൽ ഇങ്ങനെ ചെയ്യുന്നത് പല പോഷകങ്ങളും നഷ്ടമാകാൻ ഇടയാക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

പോഷകങ്ങൾ

Pic Credit: FREEPIK

തണ്ണിമത്തന്റെ വെള്ള ഭാഗത്തിന് ചുവന്ന ഭാഗത്തെ അപേക്ഷിച്ച് മധുരം അധികം ഉണ്ടാകില്ല എന്നത് കളയാനുള്ള ഒരു കാരണമാണ്.

മധുരം ഉണ്ടാകില്ല

Pic Credit: FREEPIK

ഇതിൽ സിട്രുലിൻ എന്ന അവശ്യ പോഷകം അടങ്ങിയിട്ടുണ്ടെന്നും ഇത് വളരെ ഗുണപ്രദമായ ഒന്നാണ്.

സിട്രുലിൻ

Pic Credit: FREEPIK

 വൈറ്റമിൻ എ, വൈറ്റമിൻ സി, പൊട്ടാസിയം, മഗ്നീഷ്യം, ചില ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയും തണ്ണിമത്തന്റെ വെളുത്ത ഭാഗത്തിലുണ്ട്

ആന്റിഓക്‌സിഡന്റുകൾ

Pic Credit: FREEPIK

Next: തണ്ണിമത്തനിലെ വെളുത്ത ഭാ​ഗം കളയാറുണ്ടോ? ഇനി അങ്ങനെ ചെയ്യരുത്