mustard seeds :നടുവേദന മാറുന്നില്ലേ... കടുകിലുണ്ട് പരിഹാരം.

നടുവേദന മാറുന്നില്ലേ... കടുകിലുണ്ട് പരിഹാരം.

24 AUGUST 2024

NEETHU VIJAYAN

TV9 Malayalam Logo
mustard seeds : ചെറുതാണെങ്കിലും കടുക് പൊട്ടിച്ചാൽ കറി വേറെ ലെവലാ. എന്നാൽ കടുക് കൊണ്ട് വേറെയുമുണ്ട് ​ഗുണങ്ങൾ.

ചെറുതാണെങ്കിലും കടുക് പൊട്ടിച്ചാൽ കറി വേറെ ലെവലാ. എന്നാൽ കടുക് കൊണ്ട് വേറെയുമുണ്ട് ​ഗുണങ്ങൾ.

കടുക്

Pic Credit: INSTAGRAM

mustard seeds : വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരാകും നമ്മൾ. അമിതവണ്ണം കുറയ്ക്കാനും കടുക് സഹായിക്കും.

വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരാകും നമ്മൾ. അമിതവണ്ണം കുറയ്ക്കാനും കടുക് സഹായിക്കും.

വണ്ണം കുറയ്ക്കാൻ

mustard seeds :  ദിവസവും അൽപം കടുക് കഴിച്ച് നോക്കൂ. ആഴ്ച്ചകൾ കൊണ്ട് തന്നെ തടി കുറയുന്നത് കാണാം.

 ദിവസവും അൽപം കടുക് കഴിച്ച് നോക്കൂ. ആഴ്ച്ചകൾ കൊണ്ട് തന്നെ തടി കുറയുന്നത് കാണാം.

ദിവസവും

സെലേനിയം, മഗ്‌നീഷ്യം എന്നിവ അടങ്ങിയ ഒന്നാണ് കടുക്. ഇത് ആസ്മ, റ്യൂമാറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയ്ക്കുള്ള പരിഹാരം കൂടിയാണ്.

ആസ്മ

ഇതിലെ മഗ്‌നീഷ്യം ബിപി കുറയ്ക്കാനും സ്ത്രീകളിലെ ഉറക്ക പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.

ഉറക്ക പ്രശ്നം

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ല മാർ​ഗമാണ് കടുക് കഴിക്കുന്നത്.

പ്രതിരോധശേഷി

മൈഗ്രേൻ പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് ഏറെ നല്ലതാണ്. ചർമ്മസംബന്ധമായ പ്രശ്‌നങ്ങൾക്ക് ഏറ്റവും നല്ലതാണ് കടുക്.

മൈഗ്രേൻ

നടുവേദന അകറ്റാൻ ഏറ്റവും നല്ലതാണ് കടുക്. ദിവസവും ഒരു നേരം കടുക്കെണ്ണ വേദനയുള്ള ഭാഗത്ത് പുരട്ടുന്നതും ഗുണം ചെയ്യും.

നടുവേദന

Next: കാപ്സികത്തിൻ്റെ ​ഗുണങ്ങൾ