ഫ്രിഡ്ജിലെ ദുർഗന്ധം ഈസിയായി മാറ്റാനുള്ള എളുപ്പവഴികൾ ഇതാ.

18  May 2024

TV9 MALAYALAM

നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതിനാൽ, നിങ്ങളുടെ ഫ്രിഡ്ജ് പതിവായി വൃത്തിയാക്കേണ്ടത് പ്രധാനമാണ്.

വൃത്തിയാക്കുക

Pic Credit: Freepik

ഫ്രിഡ്ജിൽ നിന്ന് ഷെൽഫുകളും റാക്കുകളും നീക്കം ചെയ്ത് ചെറുചൂടുള്ള വെള്ളവും മൃദുവായ ഡിറ്റർജൻ്റും ഉപയോഗിച്ച് കഴുകുക. ഉണങ്ങിയ ശേഷം തിരികെ വയ്ക്കുക.

ചൂട് വെള്ളത്തിൽ കഴുകുക

ഫ്രീസർ വൃത്തിയാക്കുന്നതിനോ കേടായ ഭക്ഷണം നീക്കം ചെയ്യുന്നതിനോ ആളുകൾ പലപ്പോഴും അവഗണിക്കുന്നു. ഇത് ദുർ‍​ഗന്ധത്തിന് കാരണമാകുന്നു.

ഫ്രീസർ 

കേടായ ഭക്ഷണം നീക്കം ചെയ്യുക. വെളുത്തുള്ളി, ഉള്ളി തുടങ്ങിയ രൂക്ഷ ​ഗന്ധമുള്ള ഭക്ഷണങ്ങൾ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുക.

ഭക്ഷണം ശ്രദ്ധിക്കുക

സിട്രസ് തൊലികളും ബേക്കിംഗ് സോഡയും പോലുള്ള പ്രകൃതിദത്ത ഡിയോഡറൈസറുകൾ ഫ്രിഡ്ജിൻ്റെ ദുർഗന്ധം നീക്കാൻ സഹായിക്കും.

ഡിയോഡറൻ്റ് ഉപയോഗിക്കുക

ആറ് മാസം കൂടുമ്പോൾ എയർ ഫിൽട്ടർ മാറ്റാൻ ശ്രമിക്കുക. 

എയർ ഫിൽട്ടർ 

സാലഡുകൾ രാത്രി കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇതാണ്.