വിട്ടുമാറാത്ത ചുമയാണോ  പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം. 

22  DECEMBER 2024

NEETHU VIJAYAN

വിട്ടുമാറാത്ത ചുമ അലോസരപ്പെടുത്തുകയും ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

ചുമ

Image Credit: Freepik

അപകടകാരികളായ മരുന്നുകൾക്ക് പിന്നാലെ പോകേണ്ട. ചുമ കുറയ്ക്കാൻ ഇതാ ഈ പ്രകൃതിദത്ത പരിഹാരങ്ങൾ പരീക്ഷിക്കുക.

പ്രകൃതിദത്ത

തൊണ്ടയിലെ അസ്വസ്ഥതകൾ നീക്കം ചെയ്ത് ചുമയുടെ ആവൃത്തി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് തേൻ.

തേൻ

തൊണ്ടയിലെ വീക്കം ഒഴിവാക്കുകയും ശ്വാസനാളത്തിലെ പേശികളെ റിലാക്സ് ചെയ്യാനും ഇതിന് കഴിയും.

ഇഞ്ചി ചായ

തൊണ്ടയിലെ അസ്വസ്ഥതകൾ കുറയ്ക്കുകയും മ്യൂക്കസ് പുറന്തള്ളാനും വളരെ നല്ലതാണ് ഉപ്പുവെള്ളം കൊണ്ട് ​ഗാർ​ഗിൾ ചെയ്യുന്നത്.

ഗാർഗിൾ

ഇതിൽ അടിങ്ങിയിട്ടുള്ള ബ്രോമെലൈൻ എൻസൈം മ്യൂക്കസ് അലിയിപ്പിക്കാനും ചുമ കുറയ്ക്കാനും സഹായിക്കുന്നു.

പൈനാപ്പിൾ ജ്യൂസ്

മെന്തോളിനൊപ്പം പ്രകൃതിദത്ത ഡീകോംഗെസ്റ്റൻ്റായി പെപ്പർമിൻ്റ് പ്രവർത്തിക്കുന്നു.

പെപ്പർമിൻ്റ്

Next  കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ