ഇവ നിർബന്ധമായും രാത്രി മുഴുവൻ കുതിർത്ത ശേഷമേ കഴിക്കാവൂ. 

08 JUNE 2024

TV9 MALAYALAM

അമര പയർ കുതിർക്കുന്നതിലൂടെ ഫൈറ്റിക് ആസിഡും ലെക്റ്റിനുകളും ഇല്ലാതാകുന്നു. ഇത് ദഹന സമയത്ത് പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

അമര പയർ

കുതിർക്കാതെ വേവാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് ചെറുപയർ ആണ്. കുതിർക്കുന്നത് ചെറുപയർ മൃദുവാക്കുന്നു.  

ചിക്ക്പീസ്

സോയാബീൻ മൃദുവാക്കാൻ കുതിർക്കേണ്ടതുണ്ട്. കുതിർക്കുന്നതിലൂടെ പാചകം എളുപ്പമാക്കുകയും ശരിയായ ദഹനം സാധ്യമാക്കുകയും ചെയ്യുന്നു.

സോയ്ബീൻസ്

ഓട്‌സിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പോഷകങ്ങളുടെ ശരിയായ ആഗിരണം തടയുന്ന ഒരു തരം ആൻ്റിഓക്‌സിഡൻ്റാണ്. ഓട്‌സ് കുതിർക്കുന്നത് ഫൈറ്റിക് ആസിഡ് ഇല്ലാതാക്കുന്നു.

ഓട്സ്

രാത്രി മുഴുവൻ കുതിർത്ത ബദാം ദിവസവും രാവിലെ കഴിക്കുന്നത് തലച്ചോറിൻ്റെ വളർച്ചയ്ക്കും ഗുണം ചെയ്യും.

ബദാം

പിസ്ത കുതിർക്കുന്നത് പോഷകമൂല്യം വർദ്ധിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു.

പിസ്ത

മറുക് നോക്കി ത്വക്ക് ക്യാൻസർ കണ്ടെത്താം.