മണിക്കൂറുകളോളം എസിയിൽ ഇരിക്കുന്നത് അത്ര നല്ലതല്ല.

15 JUNE 2024

TV9 MALAYALAM

വരണ്ട ചർമ്മം ഉള്ളവർ എസിയിൽ കൂടുതൽ നേരം ഇരിക്കുന്നത് ചർമ്മത്തിലെ കോശങ്ങൾ പൊളിയാനും ചൊറിച്ചിലിനും കാരണമാകുന്നു.

വരണ്ട ചർമ്മം

 വരണ്ട കണ്ണുകളാണെങ്കിൽ കൂടുതൽ നേരം എസിയിൽ നിൽക്കുന്നത് അതിൻ്റെ രോഗലക്ഷണങ്ങൾ വഷളാക്കും.

കണ്ണുകൾ

മണിക്കൂറുകളോളം എസി പ്രവർത്തിക്കുന്ന മുറിയിൽ ഇരിക്കുന്നത് ഈർപ്പം കുറയ്ക്കുകയും നിർജ്ജലീകരണത്തിന് കാരണമാകുകയും ചെയ്യുന്നു

നിർജ്ജലീകരണം

ദീർ​ഘനേരം എസിയിൽ ഇരിക്കുന്നത് ​​ കാലുവേദന പോലുള്ള അസ്ഥസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

കാലുവേദന

എസിയിൽ അഴുക്ക് അടിഞ്ഞുകൂടാൻ സാധ്യത കൂടുതലാണ്. അത് വൃത്തിയാക്കിയില്ലെങ്കിൽ, അലർജിക്ക് കാരണമാകാം.

അലർജി

എസി പ്രവർത്തിക്കുന്ന മുറിയിൽ ദീർഘനേരം ഇരിക്കുന്നത് തലച്ചോറിലെ കോശങ്ങൾ ചുരുങ്ങാൻ ഇടയാക്കുന്നു

തലച്ചോറിലെ    കോശങ്ങൾ

വിറ്റാമിൻ ഡി കുറഞ്ഞാലുണ്ടാകുന്ന അനന്തരഫലങ്ങൾ എന്തെല്ലാം.