നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വൈറ്റമിനുകളും നൽകുന്നതിൻ്റെ ആവശ്യകതയെപ്പറ്റി എല്ലാവർക്കും അറിയാം.
ഇത്തരത്തിൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്ന ചില ജ്യൂസുകൾ ഏതെല്ലാമെന്ന് നോക്കാം.
ഇത് ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കും. കൂടാതെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ കഴിയുന്ന ല്യൂട്ടിനും ഇതിൽ അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച ഓപ്ഷനാണ്. കാരണം വൈറ്റമിൻ സി, ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഇവയിലുണ്ട്.
ഫ്ലേവനോയ്ഡുകൾ, ഫിനോളിക് കെമിക്കലുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഇവ പ്രമേഹത്തെ നിയന്ത്രിക്കും.
ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാൻ സഹായിക്കുന്ന ചാരാന്റിൻ എന്ന സംയുക്തം പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
ഹൃദയാരോഗ്യത്തിനും പ്രമേഹമുള്ളവർക്കും ഇത് നല്ലതാണ്, കാരണം ഇതിൽ വലിയ അളവിൽ ജലാംശവും നാരുകളും അടങ്ങിയിരിക്കുന്നു.
നിങ്ങൾ ഇവ കഴിക്കുന്നതിന് ഒരു ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശം പ്രകാരം മാത്രം കഴിക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് പ്രമേഹമുള്ളവർ.