ഐടി മേഖലയിൽ ഹൃദയാഘാദം കൂടുന്നു, കാരണം ഇങ്ങനെ...

3 SEPTEMBER 2024

ASWATHY BALACHANDRAN

മണിക്കൂറുകൾ നീളുന്ന ജോലി സമയവും സമ്മര്‍ദ്ദവും വ്യായാമത്തിന്റെ അഭാവവും ഐടി ജീവനക്കാരിലെ ഹൃദയാഘാത നിരക്ക്‌ ഉയര്‍ത്തുന്നതായി പഠനം.

ഹൃദയാഘാത നിരക്ക്‌ 

Pic Credit: Pinterest

മുപ്പതുകളിൽ തന്നെ ഹൃദ്രോഗസംബന്ധമായ പ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തുന്ന ഐടി ജീവക്കാരുടെ എണ്ണം വര്‍ധിച്ചു വരികയാണ്‌. 

ഹൃദ്രോഗം

Pic Credit: Pinterest

തൊഴില്‍ സമ്മര്‍ദ്ദം ഇവരിലെ അഡ്രിനാലിന്‍ തോത്‌ ഉയര്‍ത്തി നിര്‍ത്തുമെന്ന്‌ ‌വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

അഡ്രിനാലിന്‍

Pic Credit: Pinterest

 അമിതമായ തോതിലെ ഈ അഡ്രിനാലിന്‍ ഹൃദയത്തിലേക്ക്‌ രക്തമെത്തിക്കുന്ന ധമനികളെ ചുരുക്കും. 

ധമനികളെ ചുരുക്കും

Pic Credit: Pinterest

രക്തയോട്ടം കുറയുന്നത്‌ ധമനികളില്‍ കൊഴുപ്പ്‌ അടിഞ്ഞ്‌ നീര്‍ക്കെട്ടിലേക്കും ബ്ലോക്കിലേക്കും നയിക്കും. 

ബ്ലോക്ക്

Pic Credit: Pinterest

അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ ഹൃദയം വേഗത്തില്‍ മിടിച്ച്‌ രക്തസമ്മര്‍ദ്ദം വര്‍ധിക്കാനും കാരണമാകും. 

രക്തസമ്മര്‍ദ്ദം

Pic Credit: Pinterest

Next: മുത്തശ്ശിമാരെ കൂൾ ആക്കണോ; ആപ്പിൾ സഹായിക്കും