13 MAY 2024

TV9 MALAYALAM

ആവശ്യത്തിന് ഉപ്പ് ശരീരത്തില്‍ ഇല്ലെങ്കില്‍ നമ്മുക്ക് ശാരീരിക ബുദ്ധമുട്ടുകള്‍ ഉണ്ടാകും. പക്ഷെ ആവശ്യത്തിലധികമായും ഉപ്പ് നമ്മുടെ ശരീരത്തെിലെത്താറുണ്ട്.

വെളുത്ത ഉപ്പ് കഴിക്കുന്നത് പ്രമേഹ രോഗികളില്‍ രക്തസമ്മര്‍ദ്ദം കൂട്ടാന്‍ കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്ന ഉപ്പിട്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഷുഗര്‍ കൂട്ടും ഉപ്പ്

റെഡ് മീറ്റ്, ബേക്കണ്‍, സോസേജുകള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം ഭക്ഷണങ്ങളില്‍ സോഡിയവും കൊഴുപ്പും അടങ്ങിയിട്ടുണ്ട്.

റെഡ് മീറ്റ്

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഒഴിവാക്കണം.

എണ്ണക്കടികള്‍ വേണ്ട

ഉപ്പും കൊഴുപ്പും അടങ്ങിയ ബേക്കറി ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. കളര്‍ ചേര്‍ത്തിട്ടുള്ള യോഗട്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.

ബേക്കറി ഭക്ഷണം

വൈറ്റ് ബ്രെഡ്, പാസ്ത, ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയ കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

വൈറ്റ് ബ്രെഡ്

നൂഡില്‍സ് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. അനാരോഗ്യകരമായ കൊഴുപ്പും സോഡിയവും നൂഡില്‍സ് അടങ്ങിയിട്ടുണ്ട്.

നൂഡില്‍സ്

കത്രിക ആരാവും കണ്ടെത്തിയിട്ടുണ്ടാവുക