ഡയറ്റില്‍ ഡാർക്ക് ചോക്ലേറ്റ് ഉള്‍പ്പെടുത്തൂ

29 January 2025

Sarika KP

നിരവധി ഗുണങ്ങളുള്ള ഡാർക്ക് ചോക്ലേറ്റിൽ ആന്‍റി ഓക്സിഡന്റുകൾ, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു

ആന്‍റി ഓക്സിഡന്റുകൾ, വിറ്റാമിനുകള്‍

Pic Credit: getty images

അയേണ്‍, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്

ആരോഗ്യ ഗുണങ്ങള്‍ നിരവധി

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

രക്തസമ്മര്‍ദ്ദം

മഗ്നീഷ്യം ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്ട്രെസ് കുറയ്ക്കാന്‍ ഗുണം ചെയ്യും.

സ്ട്രെസ്

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.  

ശരീരഭാരം കുറയ്ക്കാനും സഹായിക്കും

ഡാർക്ക് ചോക്ലേറ്റിലെ കൊക്കോയുടെ ഗുണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ചര്‍മ്മത്തിന്‍റെ ആരോഗ്യം 

Next: ജലാംശം നിലനിർത്താൻ സിട്രസ് പഴങ്ങൾ കഴിക്കൂ