9 OCTOBER 2024
ASWATHY BALACHANDRAN
മുടികൊഴിച്ചിൽ മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ധാരാളം പൊടിക്കൈകളുണ്ട്. അതിലൊന്നാണ് കറിവേപ്പില പ്രയോഗം
Pic Credit: freepik
കറിവേപ്പില കഴിക്കുന്നതും പായ്ക്കുകളിൽ ഉൾപ്പെടുത്തുന്നതും മുടിയുടെ ആരോഗ്യം വർധിപ്പിക്കാൻ ഏറെ സഹായിക്കും.
ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ആരോഗ്യത്തോടെ വയ്ക്കാൻ ഏറെ സഹായിക്കുന്നു.
മുടിയ്ക്ക് ആവശ്യമായ ജലാംശം നൽകാനും കറിവേപ്പില നല്ലൊരു മരുന്നാണ്.
മുടിയുടെ രോമകൂപങ്ങളെ പ്രോത്സാഹിപ്പിച്ച് മുടി വളർത്താനും കേടായ മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കറിവേപ്പിലയ്ക്ക് കഴിയാറുണ്ട്.
Next: രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...