കാഴ്ചശക്തി  കൂട്ടാം ദാ ഇങ്ങനെ... ഈ ഭക്ഷണം ശീലമാക്കൂ. 

09  AUGUST 2024

NEETHU VIJAYAN

വിറ്റാമിൻ ബി 12 നേത്രരോഗമായ മാക്യുലർ ഡീജനറേഷൻ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. അതിനാൽ ഇവ  ആരോ​ഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ്.

വിറ്റാമിൻ ബി 12

Pic Credit: INSTAGRAM

പാലുൽപ്പന്നങ്ങളിൽ വിറ്റാമിൻ ബി 12 ധാരാളം അടങ്ങിയിരിക്കുന്നു. പാൽ, തൈര്, ചീസ്, പനീർ എന്നിവ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

പാലുൽപ്പന്നങ്ങൾ

Pic Credit: FREEPIK

പ്രോട്ടീൻ മാത്രമല്ല മുട്ടയിൽ വിറ്റാമിൻ ബി 12 ധാരാളമുണ്ട്. അതിനാൽ കഴ്ച സബന്ധമായ പ്രശ്നങ്ങൾക്കും ദഹന പ്രശ്നങ്ങൾക്കും മുട്ട സഹായകമാണ്.

മുട്ട

Pic Credit: FREEPIK

ട്യൂണ, സാൽമൺ തുടങ്ങിയ മത്സ്യങ്ങളിൽ വിറ്റാമിൻ ബി 12, പ്രോട്ടീൻ, സെലിനിയം, ഫോസ്ഫറസ്, വിറ്റാമിൻ ബി 3, വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്നു.

മത്സ്യം

Pic Credit: FREEPIK

വിറ്റാമിൻ ബി 12 അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബീറ്റ്‌റൂട്ട്. വിറ്റാമിൻ ബി 12 നൊപ്പം ശരീരത്തിലെ രക്തയോട്ടത്തിന് ആവശ്യമായ ഇരുമ്പും ഇതിൽ അടങ്ങിയിട്ടുണ്ട്.

ബീറ്റ്‌റൂട്ട്

Pic Credit: FREEPIK

പച്ച ഇലക്കറികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ചീരയാണ് പച്ച ഇലക്കറികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

ഇലക്കറികൾ

Pic Credit: FREEPIK

അതിനാൽ കാഴ്ച്ചശക്തി വർദ്ധിപ്പിക്കുന്നതിനും വിളർച്ച തടയുന്നതിനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിനും ഇലക്കറികൾ സഹായകമാണ്.

കാഴ്ച്ചശക്തി

Pic Credit: FREEPIK

Next: ഈ ആളുകളെ കണ്ണടച്ച് വിശ്വസിക്കല്ലേ! അപകടം വരും