01 JULY 2024
NEETHU VIJAYAN
ഏറ്റവും ആരോഗ്യകരമായ പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട് . നമുക്കറിയാത്ത നിരവധി പോഷക ഗുണങ്ങളും ബീറ്റ്റൂട്ടിന് ഉണ്ട്.
Pic Credit: FREEPIK
ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഹൃദയം സംബന്ധമായി പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായകരമാകും.
Pic Credit: FREEPIK
രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കാൻ ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് വളരെ നല്ലതാണ്.
Pic Credit: FREEPIK
ബീറ്റ്റൂട്ട് ശരീരത്തിലെ വീക്കം കുറക്കുന്നതിനും അത് വഴി കരളിലെ വിഷാംശം നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
Pic Credit: FREEPIK
ബീറ്റ്റൂട്ടിൽ അയൺ അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ ഓക്സിജന്റെ സുഗമമായ പ്രവർത്തനത്തിനും അയണിന്റെ കുറവു കാരണം ഉണ്ടാകുന്ന തളർച്ച മാറ്റാനും സഹായിക്കും.
Pic Credit: FREEPIK
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബീറ്റ്റൂട്ട് രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നുണ്ട്.
Pic Credit: FREEPIK
ബീറ്റ്റൂട്ട് നൈട്രേറ്റ്സ് എന്ന സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്. നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Pic Credit: FREEPIK
കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതും ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാനും ഇത് നല്ലതാണ്.
Pic Credit: FREEPIK
Next: ചൂട് വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... അപകടമാണ് ഈ ശീലം