ഉപ്പ് അധികം കഴിക്കുന്നത് ചിലരിൽ ഉറക്ക  പ്രശ്നങ്ങൾ  ഉണ്ടാക്കും.

ഉറക്കക്കുറവ്

Image Courtesy: : Pinterest

ഉപ്പ് അധികം ഉപയോഗിക്കുന്നത് വയർ വീർത്തിരിക്കാനും ദഹന പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകും.

വയർ വീർത്തിരിക്കും

Image Courtesy: : Pinterest

അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമായേക്കും.

ശരീരഭാരം കൂടാം 

Image Courtesy: : Pinterest

ഉപ്പ് അധികം കഴിക്കുന്നത് രക്ത സമ്മർദ്ദം ഉയരാൻ കാരണമാകും.

രക്തസമ്മർദ്ദം ഉയരാം  

Image Courtesy: : Pinterest

അമിതമായി ഉപ്പ് കഴിക്കുന്നത് രക്ത സമ്മർദ്ദം ഉയരാനും ഹൃദയാരോഗ്യം മോശമാകാനും കാരണമാകും. 

ഹൃദയാരോഗ്യം മോശമാകാം

Image Courtesy: : Pinterest

ഉയർന്ന സോഡിയം എല്ലുകൾ ദുർബലപ്പെടാൻ കാരണമാകും.

എല്ലുകളെ ദുർബലപ്പെടുത്തും 

Image Courtesy: : Pinterest

ഉപ്പ് അമിതമായി കഴിക്കുന്നത് ആമാശയ ക്യാൻസറിനുള്ള സാധ്യത കൂട്ടും.

ക്യാൻസർ സാധ്യത കൂടും 

Image Courtesy: : Pinterest

NEXT: ക്യാൻസറിനെ ക്ഷണിച്ച് വരുത്തുന്ന അഞ്ച് ഭക്ഷണങ്ങൾ