വിറ്റാമിന്‍ ഡി കൂടിയാല്‍ എന്ത് സംഭവിക്കും?

വിറ്റാമിന്‍ ഡി കൂടിയാല്‍ എന്ത് സംഭവിക്കും?

28 March 2025

TV9 Malayalam

TV9 Malayalam Logo

Pic Credit: Freepik

ശരീരത്തിന് ഏറെ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ ഡി

ശരീരത്തിന് ഏറെ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ ഡി. സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന സ്രോതസ്.

വിറ്റാമിന്‍ ഡി

എന്നാല്‍ വിറ്റാമിന്‍ ഡി കൂടുന്നതും ശരീരത്തിന് നല്ലതല്ല

എന്നാല്‍ വിറ്റാമിന്‍ ഡി കൂടുന്നതും ശരീരത്തിന് നല്ലതല്ല. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ നാം അറിയണം, മനസിലാക്കണം.

വിറ്റാമിന്‍ ഡി കൂടിയാല്‍

സാധാരണയായി വിറ്റാമിൻ ഡി സപ്ലിമെന്റുകൾ വലിയ അളവിൽ കഴിക്കുന്നതിലൂടെയാണ് വിറ്റാമിന്‍ ഡി ടോക്‌സിസിറ്റി ഉണ്ടാകുന്നത്‌

സാധാരണയായി വിറ്റാമിൻ ഡി സപ്ലിമെന്റുകൾ വലിയ അളവിൽ കഴിക്കുന്നതിലൂടെയാണ് വിറ്റാമിന്‍ ഡി ടോക്‌സിസിറ്റി ഉണ്ടാകുന്നത്‌

കാരണം

സ്വാഭാവികമായും വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഇത്തരം അവസ്ഥ ഉണ്ടാകാന്‍ സാധ്യതയില്ല

ആഹാരത്തിലൂടെയല്ല

ചില മത്സ്യം, ചിലതരം കൂൺ, മുട്ടയുടെ മഞ്ഞക്കരു, പശുവിൻ പാൽ തുടങ്ങിയവയില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്‌

ഭക്ഷണം

സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെയും വിറ്റാമിന്‍ ഡി ടോക്‌സിസിറ്റി സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്‌

സൂര്യപ്രകാശം

വിറ്റാമിൻ ഡി ടോക്‌സിസിറ്റിയുടെ പ്രധാന ആശങ്ക രക്തത്തിൽ കാൽസ്യം അടിഞ്ഞുകൂടുന്നതാണ്. ഇതിനെ ഹൈപ്പർകാൽസീമിയ എന്ന് വിളിക്കുന്നു

പ്രശ്‌നം

ഹൈപ്പർകാൽസീമിയ വയറുവേദന, ഛർദ്ദി, ബലഹീനത, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ എന്നിവയ്ക്ക് കാരണമാകും. അസ്ഥി വേദനയ്ക്കും വൃക്കയിലെ കല്ലുകൾ പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകും.

ഹൈപ്പർകാൽസീമിയ