18 JUNE 2024
TV9 MALAYALAM
മത്തി അധവാ ചാള എല്ലാവരുടേയും പ്രീയപ്പെട്ട മത്സ്യമാണ്
പണ്ട് 100 രൂപയ്ക്കും അതിൽ താഴെ വിലയിക്കും ലഭിച്ചിരുന്ന മത്തിക്ക് ഇപ്പോൾ പൊന്നുംവിലയാണ്.
ആരോഗ്യത്തിനു നല്ലതാണെന്നു മാത്രമല്ല, പല അസുഖങ്ങളും തടയുന്നതിനുള്ള മരുന്നു കൂടിയാണ് ഇത്
അയേണ്‍, ഫോസ്ഫറസ്, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ഡി തുടങ്ങിയ ധാരാളം ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
ഇതിലെ വൈറ്റമിന്‍ ബി 12 കാര്‍ഡിയാക് പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നു.
ഇതിലുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹാർട്ട് അറ്റാക്കിനെ തടയാനും സഹായിക്കുന്നു
ഒമേഗ ത്രീ ഫാറ്റി ആസിഡ്
അമിനോ ആസിഡ്, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് മത്തി. ഇത് ശരീരത്തിലെ ഓക്‌സിജന്‍ പ്രവാഹം ശക്തിപ്പെടുത്താന്‍ സഹായിക്കും. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കും.
ഓക്‌സിജന്‍ പ്രവാഹം