വെറുതെ ചവച്ചു തുപ്പേണ്ടതല്ല തണ്ണിമത്തൻകുരു

29  SEPTEMBER 2024

ASWATHY BALACHANDRAN

തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കും. 

 95% ജലാംശം

Pic Credit: getty images

മഗ്നീഷ്യം, അയേണ്‍, സിങ്ക്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങള്‍ തണ്ണിമത്തൻ കുരുവിൽ അടങ്ങിയിട്ടുണ്ട്.

അയേണ്‍, സിങ്ക്,

ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍റെ കുരുവും ദഹനം സുഖമമാക്കാന്‍ സഹായിക്കും.

ഫൈബര്‍

തണ്ണിമത്തന്‍ കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും

ഓസ്റ്റിയോപൊറോസിസ്

വിറ്റാമിൻ എ, സി, ബി -6, ഫൈബര്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമായ തണ്ണിമത്തൻ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

വിറ്റാമിൻ എ

തണ്ണിമത്തന്‍ കുരു ചർമ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.

തലമുടി

Next: രുചി നോക്കേണ്ട.. ഉള്ളി പച്ചയ്ക്ക് കഴിച്ചോളൂ, ഒപ്പം വെളുത്തുള്ളിയും