രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...

6 OCTOBER 2024

ASWATHY BALACHANDRAN

ഫൈബറിന്റെ കലവറയാണ് ഈന്തപ്പഴം. രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. 

ഈന്തപ്പഴം

Pic Credit:  GETTY IMAGE

ഈന്തപ്പഴം വെള്ളം കഴിക്കുന്നതിലൂടെ ശരീരത്തിന് ഫൈബര്‍ ധാരാളം ലഭിക്കുന്നു. ഇത് കൊളസ്ട്രോള്‍ പെട്ടെന്ന് തന്നെ ഇല്ലാതാക്കും. 

ഫൈബര്‍

ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ ഇത് മികച്ചതാണ്. ക്യാന്‍സര്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈന്തപ്പഴം. 

ക്യാന്‍സര്‍

ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. 

ആന്റി ഓക്‌സിഡന്റ്

ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു ഈന്തപ്പഴം വെള്ളം.

ഈന്തപ്പഴം വെള്ളം

മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം വെള്ളം. സ്ത്രീകളില്‍ പ്രസവവേദന കുറക്കാന്‍ സഹായിക്കുന്നു ഈന്തപ്പഴം. 

പ്രസവവേദന

Next: കേക്ക് വഴിയും ക്യാൻസറോ?