മുരിങ്ങ പൊടിയുടെ ഗുണങ്ങള്‍...

18 November 2024

TV9 Malayalam

ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന മുരിങ്ങ പൊടിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. മുരിങ്ങ പൊടിയുടെ ഗുണങ്ങള്‍ നോക്കാം..

 മുരിങ്ങ പൊടി

Pic Credit: Freepik

Pic Credit: Instagram/PTI/AFP

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ മുരിങ്ങാ പൗഡർ ചേർത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. ദഹനമില്ലായ്മ പരിഹരിക്കുന്നതിനും മുരിങ്ങ പൊടി ഉപയോഗിക്കാം.

ദഹനമില്ലായ്മ

Pic Credit: Instagram/PTI/AFP

മലബന്ധമകറ്റുന്നതിനും വയറ്റിൽ ​ഗ്യാസ് കേറുന്നത് ഒഴിവാക്കുന്നതിനും മുരിങ്ങ പൊടി പ്രയോജനപ്രദമാണ്. 

ഗ്യാസ്

Pic Credit: Instagram/PTI/AFP

മുരിങ്ങ പൊടിയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകൾ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും അത്യുത്തമമാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നു. 

രോഗ പ്രതിരോധശേഷി

Pic Credit: Instagram/PTI/AFP

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും മുരിങ്ങ പൊടി ഏറെ സഹായകമാണ്. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നോർമാലാക്കുന്നതിലൂടെ  ഹൃദയാരോഗ്യത്തെയും കാത്തുസൂക്ഷിക്കാം. 

ഹൃദയാരോഗ്യം 

Pic Credit: Instagram/PTI/AFP

മുരങ്ങിയില്‍ അടങ്ങിയിരിക്കുന്ന സിങ്ക് രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ചെറുപ്പം നിലനിര്‍ത്തുന്നതിനും പതിവായി മുരിങ്ങ പൊടി ഉപയോഗിക്കുന്നത് നല്ലതാണ്. 

ചെറുപ്പം

Next: കഞ്ഞിവെള്ളം വെറുതെ കളയല്ലേ...​ഗുണങ്ങൾ ഏറെ