പല്ലു തേക്കാൻ  പേര ഇലയും ബെസ്റ്റാ...

23  SEPTEMBER 2024

ASWATHY BALACHANDRAN

രുചിയിൽ മാത്രമല്ല, ആരോ​ഗ്യ​ഗുണങ്ങളുടെ കാര്യത്തിലും പേരയ്ക്ക മുന്നിലാണ്. വിറ്റാമിൻ സി പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. 

വിറ്റാമിൻ സി

Pic Credit:  GETTY IMAGES

പേരയ്ക്ക പോലെ തന്നെ അവയുടെ ഇലയും വേരുകളുമൊക്കെ ഔഷധമായി ഉപയോ​ഗിക്കാറുണ്ട്. നിരവധി പോഷക​ഗുണങ്ങൾ പേരയിലയിൽ അടങ്ങിയിട്ടുണ്ട്. 

ഔഷധം

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോ​ഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. 

രോ​ഗപ്രതിരോധ ശേഷി

ആന്റിഓക്സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ പേരയിലയില്‍ അടങ്ങിയിട്ടുണ്ട്. 

ഫിനോളിക് 

പേരയിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങൾ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 

പല്ലിന്റെ ആരോഗ്യം

പല്ലുവേദന, മോണയിലെ നീര്‍വീക്കം, ഓറല്‍ അള്‍സര്‍ എന്നിവ അകറ്റുന്നതിന് പേരയിലയിലെ ആന്റി ബാക്ടീരിയല്‍ ഏജന്റുകള്‍ സഹായിക്കും. 

ആന്റി ബാക്ടീരിയല്‍

Next: തൈരിനൊപ്പം ഉണക്കമുന്തിരി ചേർത്തു നോക്കൂ... ഇരട്ടിഫലം