ചൊറിയനെന്നു വിളിക്കേണ്ട, നിസ്സാരക്കാരനല്ല ചേമ്പില 

20 April 2024

 TV9 MALAYALAM 

Health benefits of  taro-leaves

ചേമ്പ് നാം ഉപയോഗിയ്ക്കുമെങ്കിലും ഇതിന്റെ ഇല ഉപയോഗിയ്ക്കുന്നവര്‍ ഇന്നത്തെ കാലത്ത് കുറവാണ്. ഇത് തോരന്‍ രൂപത്തിലും, കറിയായുമെല്ലാം വയ്ക്കാം. ചേമ്പിന്റെ തണ്ടാണ് താള്‍ എന്ന് അറിയപ്പെടുന്നത്

ഇലക്കറികളിൽ കേമൻ

35 കാലറിയും ഫൈബറുകളും ചെറിയതോതില്‍ കൊഴുപ്പുമാണ് ഒരു കപ്പ് ചേമ്പിലയില്‍ അടങ്ങിയിരിക്കുന്നത്.

കാലറിയും ഫൈബറുകളും

വൈറ്റമിന്‍ ബി, സി, തയാമിന്‍, റൈബോഫ്‌ലേവിന്‍, ഫോളേറ്റ് എന്നിവയും മാംഗനീസ്, കോപ്പര്‍, പൊട്ടാസ്യം, അയണ്‍ എന്നിവയയും അടങ്ങിയിരിക്കുന്നു.

വൈറ്റമിൻ സമ്പുഷ്ടം