11 JULY 2024
ചേമ്പിനെ പൊതുവെ ഇന്നാരും ശ്രദ്ധിക്കാറില്ല. പഴയതലമുറയ്ക്ക് ചെവി കൊടുക്കാതെ ചൊറിയൻ ചേമ്പെന്ന് വിളിയ്ക്കാൻ വരട്ടെ. താള് ഒരു സംഭവം തന്നെയാണ്.
ചേമ്പിന്റെ ഇല, പ്രത്യേകിച്ചും തളിരിലയെയാണ് താളെന്ന് വിളിക്കുന്നത്. ഇത് ഏറെ സ്വാദുള്ള നാടന്‍ ഇലക്കറിയാണ് ഇത്.
ഗോത്ര പാചകമെന്നതിലുപരി, ഒരു കാലത്ത് കർക്കിടക മാസത്തിൽ മലയാളി വീടുകളിലെ പതിവു കറികളിൽ ഒന്നായിരുന്നു താൾ കറി.
പ്രോട്ടീന്‍, ഡയറ്റെറി ഫൈബര്‍, ആസ്‌കോര്‍ബിക് ആസിഡ്, തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്.
അയേണ്‍, റൈബോഫ്‌ളേവിന്‍, തയാമിന്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ സി, പൊട്ടാസ്യം, നിയാസിന്‍, മാംഗനീസ്, കോപ്പര്‍ എന്നിവയും ഇതിലുണ്ട്.
മസില്‍ വളരാനും ഹൃദയത്തിനും കാര്‍ബോഹൈഡ്രേറ്റുകളുടെ ബ്രേക്ക് ഡൗണിനും ആസിഡ് ബേസ് നില നിര്‍ത്തുന്നതിനുമെല്ലാം പൊട്ടാസ്യം ഏറെ പ്രധാനമാണ്.
ഇതെല്ലാം വറുത്ത് കുങ്കുമപ്പൂവും ഏലക്കയും ചേർത്ത് പൊടിച്ചെടുത്താൽ ഹോംമേഡ് പ്രോട്ടീൻ പൗപത്തിലക്കറിയിൽ പ്രധാനിയായ താള് കണ്ണിന്റെ ആരോഗ്യത്തിനും അത്യുത്തമം എന്നാണ് പറയപ്പെടുന്നത്. ഡർ തയ്യാറായി.