രുചി നോക്കേണ്ട.. ഉള്ളി പച്ചയ്ക്ക് കഴിച്ചോളൂ, ഒപ്പം വെളുത്തുള്ളിയും 

26  SEPTEMBER 2024

ASWATHY BALACHANDRAN

TV9 Malayalam Logo
ഉള്ളിയും വെളുത്തുള്ളിയും കറികൾക്ക് രുചി കൂട്ടാൻ അത്യാവശ്യമാണ്. നിരവധി ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്.

ഉള്ളിയും വെളുത്തുള്ളിയും കറികൾക്ക് രുചി കൂട്ടാൻ അത്യാവശ്യമാണ്. നിരവധി ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്. 

ആരോഗ്യഗുണങ്ങൾ

Pic Credit:  GETTY IMAGES

ഉള്ളിയും വെളുത്തുള്ളിയും വേവിക്കാതെ പച്ചയ്ക്ക് കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്.

ഉള്ളിയും വെളുത്തുള്ളിയും വേവിക്കാതെ പച്ചയ്ക്ക് കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. 

പച്ചയ്ക്ക് കഴിച്ചാൽ

പച്ച ഉള്ളിക്കും വെളുത്തുള്ളിക്കും ആന്റിമൈക്രോബിയൽ, ആന്റി വൈറൽ ഗുണങ്ങളുണ്ട്. ഇത് പ്രതിരോധസംവിധാനം ശക്തിപ്പെടുത്തും

പച്ച ഉള്ളിക്കും വെളുത്തുള്ളിക്കും ആന്റിമൈക്രോബിയൽ, ആന്റി വൈറൽ ഗുണങ്ങളുണ്ട്. ഇത് പ്രതിരോധസംവിധാനം ശക്തിപ്പെടുത്തും

പ്രതിരോധ ശക്തി

ഇതിലെ നാരുകൾ പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ ഇവ കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

കൊളസ്ട്രോൾ

വേവിക്കാത്ത ഉള്ളിയിലും വെളുത്തുള്ളിയിലും പ്രീബയോട്ടിക് ഫൈബർ ഉണ്ട്. ഇവ ഉദരത്തിലെ നല്ല ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.

ദഹനം

ഉള്ള നാരുകൾ, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ ഇവ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.

രക്തസമ്മർദം 

Next: തൈരിനൊപ്പം ഉണക്കമുന്തിരി ചേർത്തു നോക്കൂ... ഇരട്ടിഫലം