17 September 2024
SHIJI MK
Unsplash Images
നഗ്നരായി ഉറങ്ങുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട്. ഇങ്ങനെ കിടക്കുന്നത് നന്നായി ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.
നഗ്നരായി കിടക്കുന്നത് ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മാത്രമല്ല, രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും അവയവങ്ങള്‍ കൂടുതല്‍ ദൃഢമാകുന്നതിനും ഇത് സഹായിക്കും.
പങ്കാളികള്‍ നഗ്നരായി ഉറങ്ങുന്നത് അവര്‍ക്കിടയിലുള്ള ആഴം വര്‍ധിപ്പിക്കും.
നഗ്നരായി ഉറങ്ങുന്നവര്‍ക്ക് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സന്തോഷവും ഉന്മേഷവും ലഭിക്കുന്നതായി 2014ല്‍ ബ്രിട്ടനില്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
നഗ്നരായി ഉറങ്ങുന്നത് ദമ്പതികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്.
കൂടാതെ വസ്ത്രം ധരിക്കാതെ ഉറങ്ങുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
നഗ്നരായി ഉറങ്ങുമ്പോള്‍ ചര്‍മ്മത്തിന് ശുദ്ധവായു ശ്വസിക്കാനാകുമെന്നും പറയപ്പെടുന്നുണ്ട്.
രാത്രിയില്‍ വസ്ത്രം ധരിക്കാതെ ഉറങ്ങുന്നത് സ്ത്രീകള്‍ക്ക് ഏറെ നല്ലതാണ്. അടിവസ്ത്രങ്ങള്‍ ധരിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഒഴിവക്കാം.
ദിവസവും എത്ര ദൂരം നടക്കണമെന്ന് നിങ്ങള്‍ക്ക് അറിയാമോ?