വറുത്ത കശുവണ്ടി കഴിച്ചാലുള്ള  ഗുണങ്ങൾ

21  April 2025

Abdul Basith

Pic Credit: Unsplash

കശുവണ്ടി നമുക്കെല്ലാവർക്കും ഇഷ്ടമാണ്. വെറുതെ കൊറിയ്ക്കുന്നത് മാത്രമല്ല, വറുത്ത കശുവണ്ടിയിൽ പല ആരോഗ്യഗുണങ്ങളുമുണ്ട്.

കശുവണ്ടി

കശുവണ്ടിയ്ക്ക് കൊളസ്ട്രോൾ ഇൻടേക്ക് കുറയ്ക്കാനുള്ള കഴിവുണ്ട്. വറുത്ത കശുവണ്ടി കഴിക്കുന്നത് ഹൃദയാഘാതത്തിൻ്റെ സാധ്യത കുറയ്ക്കും.

ഹൃദയാഘാതം

വറുത്ത കശുവണ്ടിയിൽ ലോ ഗ്ലൈസീമിക് ഇൻഡക്സും മഗ്നീഷ്യവുമാണുള്ളത്. ഇത് ശരീരത്തിലെ ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.

ബ്ലഡ് ഷുഗർ

വറുത്ത കശുവണ്ടിയിൽ ലോ ഗ്ലൈസീമിക് ഇൻഡക്സും മഗ്നീഷ്യവുമാണുള്ളത്. ഇത് ശരീരത്തിലെ ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.

നേത്രാരോഗ്യം

കശുവണ്ടിയിൽ സിങ്കും അയണും ധാരാളമുണ്ട്. ഇത് ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും രോഗബാധ സാധ്യത കുറയ്ക്കുകയും ചെയ്യും.

രോഗപ്രതിരോധശേഷി

ശരീരത്തിൻ്റെ ഭാരനിയന്ത്രണത്തിനും കശുവണ്ടി കഴിയ്ക്കുന്നത് സഹായിക്കും. ഇതിലെ ഫൈബറും പ്രോട്ടീനുമൊക്കെ വേഗം വയർ നിറയ്ക്കും.

ഭാരനിയന്ത്രണം

കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, വൈറ്റമിൻ കെ തുടങ്ങിയ ആൻ്റിഓക്സിഡൻ്റുകൾ സെൽ ഡാമേജിൽ നിന്ന് നമ്മളെ സംരക്ഷിക്കും.

സെൽ ഡാമേജ്

കശുവണ്ടിയിലെ കോപ്പറും മഗ്നീഷ്യവും  തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തി കോഗ്നിറ്റീവ് ഫംഗ്ഷൻഅഥവാ ധാരണാശക്തി വർധിപ്പിക്കാൻ സഹായിക്കും.

ധാരണാശക്തി