അൽപം വായിച്ചാൽ ഇത്രയും ​ഗുണങ്ങളോ..

30 OCTOBER 2024

ASWATHY BALACHANDRAN

പുസ്‌തക വായന ശാരീരികവും മാനസികവുമായ ആരോഗ്യം നൽകും. ഈ ഗുണങ്ങൾ ജീവിതകാലമത്രയും നിലനിൽക്കും

വായന 

Pic Credit:  Freepik

അര മണിക്കൂർ വായന സമ്മർദ്ദം കുറയ്ക്കുമെന്നും ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്ക്കും

സമ്മർദമകറ്റും

സാഹിത്യ വായന ശീലമാക്കിയവരിൽ മറ്റുള്ളവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും മനസിലാക്കാനുള്ള കഴിവ് ഉണ്ട്.

സഹാനുഭൂതി 

തലച്ചോറിലെ സങ്കീർണമായ സർക്യൂട്ടുകളും സിഗ്നലുകളും എല്ലാം വായനയിൽ ഇൻവോൾവ്ഡ് ചെയ്യുന്നുണ്ട്.

തലച്ചോറിനായി

പ്രായം കൂടുന്തോറും നമ്മുടെ മനസിനെ എൻഗേജ്‌ഡ്‌ ആക്കി വയ്ക്കാനുള്ള മികച്ച മാർഗമാണ് ഇത്

മറവിരോഗം അകറ്റാം

Next:   ദഹനപ്രശ്നമുണ്ടോ... പുതിന ചായ ബെസ്റ്റാ