30 April 2024
TV9 MALAYALAM
പുസ്‌തക വായന ശാരീരികവും മാനസികവുമായ ആരോഗ്യം നൽകും. ഈ ഗുണങ്ങൾ ജീവിതകാലമത്രയും നിലനിൽക്കും
അര മണിക്കൂർ വായന സമ്മർദ്ദം കുറയ്ക്കുമെന്നും ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു
വിഷാദം ബാധിച്ചവർക്ക് തങ്ങൾ ഒറ്റപ്പെട്ടതായി തോന്നുകയും അവർ മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യും. ഈ ഒരു ചിന്ത കുറയ്ക്കാൻ പുസ്‌തക വായന സഹായിക്കും.
വായന നമ്മുടെ മനസിനെ തന്നെ മാറ്റിമറിയ്ക്കുന്നു. തലച്ചോറിലെ സങ്കീർണമായ സർക്യൂട്ടുകളും സിഗ്നലുകളും എല്ലാം വായനയിൽ ഇൻവോൾവ്ഡ് ചെയ്യുന്നുണ്ട്.