22 SEPTEMBER 2024
ASWATHY BALACHANDRAN
തൈര് ഒരു മികച്ച പ്രോബയോട്ടിക് കൂടിയാണ്. തൈരിനൊപ്പം മൂന്നോ നാലോ ഉണക്കമുന്തിരി കൂടി ചേര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.
Pic Credit: GETTY IMAGES
വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും മറ്റും അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ദഹന മെച്ചപ്പെടുത്താന്‍ ഇത് നല്ലതാണ്.
മലബന്ധം തടയാനും ഇത് മികച്ച ഭക്ഷണമാണ് ഇത്. ശരീരഭാരം കുറയ്ക്കാനും ഇതൊരു മികച്ച ഭക്ഷണമാണ്.
പതിവായി തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
പ്രോബയോട്ടിക് ആയതിനാല്‍ ഇതില്‍ നല്ല ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും.
തൈരില്‍ ഉണക്കമുന്തിരി ചേര്‍ക്കുന്നത് ദഹനവ്യവസ്ഥയെ ഇല്ലാതാക്കുന്ന എല്ലാ മോശം ബാക്ടീരിയകളെയും നശിപ്പിക്കാന്‍ ഗുണം ചെയ്യും.
Next: കാന്താരി മുളകൊരു കില്ലാടി തന്നെ.. ഗുണങ്ങൾ ഇങ്ങനെ