ഉണക്കമുന്തിരി എങ്ങനെ സൂപ്പർഫുഡ് ഇനത്തിൽ പെടും ? 

9 OCTOBER 2024

ASWATHY BALACHANDRAN

കറുത്ത ഉണക്കമുന്തിരി സൂപ്പർഫുഡ് ആയി ആണ് അറിയപ്പെടുന്നത്

സൂപ്പർഫുഡ്

Pic Credit: freepik

അവശ്യ വിറ്റാമിനുകൾ, മിനറൽസ്, ആന്റി ഓക്സിഡന്റ്സ്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് ഇത്.

പ്രോട്ടീൻ

ഉണക്ക മുന്തിരി ഒരു നാച്ചുറൽ എനർജി ബൂസ്റ്റർ കൂടിയാണ്. കൂടാതെ നമ്മുടെ ത്വക്കിന്റെ ആരോഗ്യത്തെയും ഇത് പരിപാലിക്കുന്നു. 

എനർജി ബൂസ്റ്റർ

സ്ഥിരമായി കഴിക്കുന്നത് പ്രായമാകുന്നത് തടയുകയും ശരീരത്തിൽ ചുളിവുകൾ വീഴുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

ചുളിവുകൾ

100 ഗ്രാം ഉണക്കമുന്തിരിയിൽ 249 കലോറിയും മൂന്ന് ഗ്രാം പ്രോട്ടീനും ഒരു ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്.

100 ഗ്രാം

Next: രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...