വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു 

5 OCTOBER 2024

ASWATHY BALACHANDRAN

സാധാരണ പപ്പായ കഴിക്കുന്നതിനു മുമ്പേ ഒഴിവാക്കുന്നതാണ് അതിലെ കുരുവിനെ. എന്നാൽ ഇതിന്റെ ​ഗുണങ്ങൾ എന്തെല്ലാമെന്ന് അധികം ആർക്കും അറിയില്ല. 

പപ്പായ 

Pic Credit:  GETTY IMAGE

എല്ലാദിവസവും ഒരു ടീസ്പൂൺ പപ്പായക്കുരു കഴിച്ചാൽ നിങ്ങളുടെ കരളിലെ മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ സഹായകമാണ്.

കരളിന് 

പപ്പായക്കുരുവിൽനിന്നുണ്ടാകുന്ന പപ്പെയ്ൻ എന്ന എൻസൈം നിങ്ങളുടെ ദഹനശക്തി വർധിപ്പിക്കും.

പപ്പെയ്ൻ

വയറിലെ കൃമിശല്യം ഇല്ലാതെയാക്കാൻ കുട്ടികൾക്ക് ഇതുപകരിക്കും.

കൃമിശല്യം

അർബുദത്തിനു കാരണമായേക്കാവുന്ന കോശങ്ങളുടെ വളർച്ചയെ പപ്പായക്കുരു പ്രതിരോധിക്കുന്നു.

അർബുദം

പനിയുള്ളപ്പോൾ കഴിച്ചാൽ രോഗശമനത്തിനും ഇതു സഹായകരമാണ്.

പനി

Next: കേക്ക് വഴിയും ക്യാൻസറോ?