07 October  2024

SHIJI MK

പപ്പായക്കുരു കാൻസറിനെ വരെ ചെറുക്കും

Unsplash IMgaes

നമ്മുടെയെല്ലാം വീട്ടിൽ സുലഭമായി വളരുന്ന ചെടിയാണ് പപ്പായ. പപ്പായ ഇഷ്ടപ്പെടാത്തവരും വിരളമാണ്.

പപ്പായ

വിറ്റാമിൻ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങി ഒരുപാട് പോഷകങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്.

നല്ലത്

ആർത്തവ വേദന ഉൾപ്പടെ പരിഹരിക്കുന്നതിന് വളരെ മികച്ചതാണ് പപ്പായക്കുരു. ഇതുമാത്രമല്ല വേറെയുമുണ്ട് ഗുണങ്ങൾ.

പപ്പായക്കുരു

പപ്പായയുടെ കുരു ഉണക്കി പൊടിച്ച് കഴിക്കുന്നതാണ് നല്ലത്.

ഉണക്കാം

പപ്പായക്കുരുവിൽ പപ്പൈൻ  എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. 

പപ്പൈൻ എൻസൈം

ഭക്ഷണം കഴിച്ചതിനു ശേഷം ഒരു സ്പൂൺ പപ്പായക്കുരു പൊടിച്ചത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

ദഹനം

പപ്പായക്കുരുവിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയതിനാൽ ഇത് കരളിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ആൻ്റി ഓക്സിഡൻ്റ്

പപ്പായക്കുരുവിലുള്ള ഫൈബർ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

കൊളസ്ട്രോൾ

പപ്പായക്കുരുവിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കും.

വിറ്റാമിൻ സി

ആർത്തവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വേദനയെ കുറയ്ക്കാനും പപ്പായക്കുരു സഹായിക്കുന്നതാണ്.

ആർത്തവം

ചിലതരം കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാനുള്ള കഴിവും പപ്പായക്കുരുവിന് ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു.

കാൻസർ

വെള്ളയോ പിങ്കോ? ഏത് ഡ്രാഗണ്‍ ഫ്രൂട്ടാണ് കൂടുതല്‍ നല്ലത്‌

NEXT