19 JULY 2024
NEETHU VIJAYAN
പപ്പായ ആരോഗ്യ ഗുണങ്ങൾക്കും ചർമ്മത്തിനും മുടിക്കും ഉള്ള ഗുണങ്ങൾക്കും ഏറെ പേരുകേട്ടതാണ്.
Pic Credit: INSTAGRAM
പപ്പായ പഴം മാത്രമല്ല ഇലയും ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ്. നമുക്കറിയാത്ത നിരവധി ഗുണങ്ങൾ അവയ്ക്കുണ്ട്.
Pic Credit: FREEPIK
ഇലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
Pic Credit: FREEPIK
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് മെച്ചപ്പെടുത്താൻ പപ്പായ ഇല വളരെയധികം സഹായിക്കുന്നു.
Pic Credit: FREEPIK
ദഹന പ്രശ്‌നങ്ങൾക്കും പപ്പായ ഇല നല്ലതാണ്. ഗ്യാസ്, മലബന്ധം അല്ലെങ്കിൽ വയറുവേദന എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ പപ്പായ ഇല ഫലപ്രദമാണ്.
Pic Credit: FREEPIK
പപ്പായ ഇലയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ ചർമ്മത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഒന്നാണ്.
Pic Credit: FREEPIK
മൃദുവായതും തെളിഞ്ഞതും യുവത്വമുള്ളതുമായ ചർമ്മം നിലനിർത്തുന്നതിനുള്ള ഒരു മാർഗമായി പപ്പായ ഇല ഉപയോഗിക്കാം.
Pic Credit: FREEPIK
Next: പച്ചക്കായ കഴിക്കാറുണ്ടോ? ഇല്ലെങ്കിൽ ഇന്നേ തുടങ്ങിക്കോ...