1 January 2025

SHIJI MK

ക്യാന്‍സറിനെ പോലും തടയാന്‍ ഇതുമാത്രം  മതി

Freepik Images

ഒലീവ് ഓയിലിന് ഇന്ന് വലിയ രീതിയിലുള്ള പ്രചാരമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. എല്ലാ കടകളിലും ഈ എണ്ണ ലഭിക്കുന്നുമുണ്ട്.

ഒലീവ് ഓയിൽ

ഭക്ഷണം പാകം ചെയ്യുന്നതിനായി ഇന്ന് പലരും ഉപയോഗിക്കുന്നതും ഒലീവ് ഓയിൽ തന്നെയാണ്.

പാചകം

ഒലീവ് ഓയിലിൽ ഉള്ള ആൻ്റി ഏജിംഗ്  മോയ്സ്ചറൈസർ ഗുണങ്ങൾ ചർമ്മത്തെ കൂടുതൽ മൃദു ആക്കുന്നു.

ആൻ്റി ഏജിംഗ്

കൂടാതെ ദഹന പ്രക്രിയയെ സുഗമമാക്കുകയും അൾസർ, മലബന്ധം തുടങ്ങിയ അവസ്ഥകളെ തടയുകയും ചെയ്യുന്നു.

ദഹനം

ശരീരത്തിൽ നിന്ന് ചീത്ത കൊളസ്ട്രോളിനെ ഒഴിവാക്കി ഹൃദയത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നു.

കൊളസ്ട്രോൾ

ഹൃദയാഘാതം പക്ഷാഘാതം തുടങ്ങിയ രോഗങ്ങളെ തടയാനും ഒലീവ് ഓയിലിന് സാധിക്കും.

ഹൃദയാഘാതം

ഒലീവ് ഓയിലിൽ ആൻ്റി ഓക്സിഡൻ്റ്, ആൻ്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ എന്നിവ ഉള്ളതിനാൽ കാൻസറിനെ പ്രതിരോധിക്കാനും സഹായിക്കുന്നു.

കാൻസർ

പ്രോസ്റ്റേറ്റ്, സ്തനാർബുദം തുടങ്ങിയവയെ ചെറുക്കാനും ഒലീവ് ഓയിൽ സഹായിക്കും.

സ്തനാർബുദം

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ?

NEXT