ചതവിനും നീരിനും മുരിങ്ങാ തൊലി ബെസ്റ്റാ 

28 April 2024

TV9 MALAYALAM

ഇല മുതൽ തൊലിവരെ ​ഗുണങ്ങൾ ഏറെയുള്ള ഔഷധച്ചെടിയാണ് മുരിങ്ങ

ഇല മുതൽ തൊലിവരെ

പ്രധാനമായും ചതവിനും ശരീരഭാ​ഗങ്ങളിൽ നീരു വയ്ക്കുന്നതിനും മരുന്നായി ഉപയോ​ഗിക്കാം

ചതവിനും നീരു വയ്ക്കുന്നതിനും

മുരിങ്ങാ തൊലിയും ഉപ്പും ചേർത്ത് അരച്ച് പ്രശനമുള്ള ഭാ​ഗത്ത് തുടർച്ചയായി പുരട്ടുന്നതാണ് മരുന്ന്

മുരിങ്ങാ തൊലിയും ഉപ്പും

കാലങ്ങളായുള്ള നാട്ടു ചികിത്സയിൽ ഉൾപ്പെടുന്ന രീതിയാണിത്

നാട്ടു ചികിത്സ

നീര് വലിയുന്നതിനും ചതവു മാറുന്നതിനു പറ്റിയ മരുന്നാണ് എങ്കിലും  തൊലി കൂടുതൽ ചെത്തി എടുക്കുന്നത് മുരിങ്ങ മരത്തിനു ദോഷമാണ്.

മരത്തിനു ദോഷം