28 September 2024
Sarika KP
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് പുതിനയില.അതുകൊണ്ട് തന്നെ പുതിനയില വെള്ളം പതിവായി കുടിക്കുന്നത് ഏറെ നല്ലതാണ്
Pic Credit: Gettyimages
വീക്കം നിയന്ത്രിക്കാനും പേശികളുടെ വിശ്രമം നിയന്ത്രിക്കാനും സഹായിക്കും
ദഹനപ്രശ്‌നങ്ങൾക്കും ഗ്യാസിനുമുള്ള നല്ലൊരു പരിഹാരമാണ് പുതിനയില. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്
പുതിനയുടെ അപ്പോപ്റ്റോജെനിക് പ്രവർത്തനം രക്തത്തിലെ കോർട്ടിസോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു
പുതിനയിലയിലെ ആൻ്റിഓക്‌സിഡൻ്റ് റോസ്മാരിനിക് ആസിഡിൻ്റെ സാന്നിധ്യം ചർമ്മത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തും
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാൻ സഹായിക്കുന്നു
പുതിനയില വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെയധികം ഗുണം ചെയ്യും
Next: വെറുംവയറ്റിൽ കുടിക്കാം തേങ്ങാവെള്ളം... പലതുണ്ട് ഗുണങ്ങൾ