ദഹനപ്രശ്നമുണ്ടോ? പുതിന ചായ ബെസ്റ്റാണ് ....

27 OCTOBER 2024

ASWATHY BALACHANDRAN

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. പുതിനയിലയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. 

പുതിന

Pic Credit:  Freepik

വിറ്റാമിൻ സി അടങ്ങിയ ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പുതിനയില ദഹന പ്രശ്നമുള്ളവർക്ക് മികച്ചതാണ്. 

വിറ്റാമിൻ സി

ദഹന പ്രക്രിയ വേഗത്തിലാക്കാൻ പുതിന ചായ സഹായിക്കും. 

പുതിന ചായ

ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ശ്വസനപ്രക്രിയയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ ഒഴിവാക്കാനും സാഹിയിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. 

ആൻറി ഇൻഫ്ളമേറ്ററി

ചർമ്മത്തിൻറെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള പുതിന മുഖക്കുരുവിനെ തടയാനുള്ള കഴിവുണ്ടെന്നും പോഷകാഹാര വിദഗ്ധൻ പറയുന്നു. 

മുഖക്കുരു

തിളച്ച വെള്ളത്തിലേക്ക് തേയില പൊടി ഇടുക. ശേഷം പുതിനയിലയും ചേർക്കുക. ശേഷം കുടിക്കുന്നതിന് പത്ത് മിനുട്ട് മുമ്പ് തേനും നാരങ്ങ നീരും ചേർത്തു കുടിക്കാം

തയ്യാറാക്കുന്ന വിധം

Next: ടെൻഷൻ മാറ്റാം... ​ഗ്രീൻടീ കുടിച്ചോളൂ...