പ്രമേഹം നിയന്ത്രിക്കാൻ മാവിലയോ?

8 OCTOBER 2024

ASWATHY BALACHANDRAN

മാമ്പഴത്തേക്കാളേറെ ഗുണമുണ്ട് മാവിലയ്ക്കെന്ന് എത്രപേർക്ക് അറിയാം. ഒട്ടേറെ ഔഷധ ഗുണങ്ങളുണ്ട് മാവിലയ്ക്ക്. 

മാവില

Pic Credit:  FREEPIK

മാവിന്റെ പഴുത്ത ഇലയും പച്ചിലയും തളിരിലയുമെല്ലാം ഒന്നിനൊന്നു മെച്ചമാണ്. വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ് മാവില. 

മെച്ചം

ധാരാളം ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ മാവിലക്കു കഴിയും. 

ആന്റി ഓക്സിഡന്റ്

മാവിന്റെ തളിരില ഒരു രാത്രി വെള്ളത്തിലിട്ട് രാവിലെ ഞെരടി പിഴിഞ്ഞതിനു ശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിനു ശമനമുണ്ടാകും. 

തളിരില

പ്രമേഹത്തോടനുബന്ധിച്ചുണ്ടാകുന്ന നേത്രരോഗങ്ങൾ നിയന്ത്രിക്കാനും ഇതുപയോഗിക്കാം.

നേത്രരോഗങ്ങൾ

രക്ത സമ്മർദം കുറയ്ക്കാനും വെരിക്കോസ് വെയ്ന്‍ പോലുള്ള പ്രശ്നങ്ങൾക്കു പരിഹാരമായും മാവില ഉപയോഗിക്കാം. 

രക്ത സമ്മർദം

Next: രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...