29 NOVEMBER 2024
NEETHU VIJAYAN
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് നാരങ്ങ. പല രോഗങ്ങൾക്കും ഇവ നല്ലൊരു പരിഹാരമാണ്.
Image Credit: Freepik
നാരങ്ങ പിഴിഞ്ഞ് അതിന്റെ നീര് എടുത്ത ശേഷം തോട് കളയുകയാണ് സാധാരണയായി എല്ലാവരും ചെയ്യാറുള്ളത്.
എന്നാൽ നാരങ്ങയിൽ ഉള്ളതിനേക്കാൾ 5-10 മടങ്ങ് വിറ്റാമിനുകൾ നാരങ്ങയുടെ തോടിലുണ്ട് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
മാരക രോഗമായ ക്യാൻസറിനെ വരെ പ്രതിരോധിക്കാൻ കഴിവുള്ള ഒന്നാണ് നാരങ്ങയുടെ തോട്.
നാരങ്ങയുടെ തോടിൽ അടങ്ങിയിട്ടുള്ള സാൽവസ്ട്രോൾ, ലിമോനിൻ എന്നിവയാണ് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നത്.
നാരങ്ങയുടെ തോടിട്ട ചായ കുടിക്കുന്നത് അർബുദ വ്യാപനം തടയുമെന്നും പഠനങ്ങൾ പറയുന്നു.
ആൽക്കലൈൻ സ്വഭാവമുള്ള നാരങ്ങ ശരീരത്തിലെ PH നിലനിർത്തുകയും ബാക്റ്റീരിയ, ഫംഗസ് എന്നിവയെ തടയുകയും ചെയ്യുന്നു.
Next വെറുംവയറ്റിൽ പച്ച പപ്പായ ജ്യൂസ് കൂടുക്കൂ... ഗുണങ്ങൾ ഏറെ