6 OCTOBER 2024
ASWATHY BALACHANDRAN
കുട്ടികളിലെ കാഴ്ച വൈകല്യം ഇപ്പോൾ ഏറെ ആശങ്കയുള്ള വിഷയമാണ്. ഇത് ഒരു പരിധി വരെ ഇലക്കറികൾ കഴിക്കുന്നതിലൂടെ ഒഴിവാക്കാം.
Pic Credit: GETTY IMAGE
കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന വൈറ്റമിൻ എ ധാരാളമുണ്ട് ഇലക്കറികളിൽ.
350 ഗ്രാം പച്ചക്കറിയിൽ 150 ഗ്രാം ഇലക്കറിയാവണം എന്നാണ് വദഗ്ധർ പറയുന്നത്.
കാത്സ്യം, ഇരുമ്പ്, വൈറ്റമിൻ സി, ബീറ്റാ കരോട്ടിൻ, നാര് എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട് ഇലക്കറികളിൽ
വിറ്റാമിൻ കെ, സി, ബി, എ, മാംഗനീസ്, ഫോളിക് ആസിഡ്, മഗ്നീഷ്യം, ഇരുമ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവ കിട്ടാൻ ചീര കഴിക്കാം.
ഇരുമ്പ് പോലുള്ള മൈക്രോ ന്യൂട്രിയൻ്റുകൾ ഇലക്കറികളിലുണ്ട്. ഇത് ശക്തമായ പേശികൾ നൽകുന്നു.
Next: കേക്ക് വഴിയും ക്യാൻസറോ?