അയ്യോ കിവിയുടെ തൊലി കളയല്ലേ!

27 March 2025

SHIJI MK

TV9 Malayalam Logo

അയ്യോ കിവിയുടെ തൊലി കളയല്ലേ!

Freepik Images

ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് കിവി. വൈറ്റമിന്‍ സി,എ,ഇ എന്നിവയും കിവിയില്‍ അടങ്ങിയിട്ടുണ്ട്.

ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് കിവി. വൈറ്റമിന്‍ സി,എ,ഇ എന്നിവയും കിവിയില്‍ അടങ്ങിയിട്ടുണ്ട്.

കിവി

കിവിയിലുള്ള നാരുകളും ഫൈറ്റോകെമിക്കലുകളും ആമാശയം, കുടല്‍, വന്‍കുടല്‍ എന്നിവയെ ബാധിക്കുന്ന ക്യാന്‍സര്‍ തടയുന്നു.

കിവിയിലുള്ള നാരുകളും ഫൈറ്റോകെമിക്കലുകളും ആമാശയം, കുടല്‍, വന്‍കുടല്‍ എന്നിവയെ ബാധിക്കുന്ന ക്യാന്‍സര്‍ തടയുന്നു.

ക്യാന്‍സര്‍

കിവിയിലുള്ള വൈറ്റമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ഈ പഴം ശരീരത്തിലെ ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നുമുണ്ട്.

കിവിയിലുള്ള വൈറ്റമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ഈ പഴം ശരീരത്തിലെ ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നുമുണ്ട്.

ആന്റിഓക്‌സിഡന്റ്

ഫോളേറ്റ്, പൊട്ടാസ്യം, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ കിവി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും നല്ലതാണ്.

ഉറക്കം

എന്നാല്‍ തൊലി കളയാതെ വേണം കിവി കഴിക്കാനായി. നമ്മള്‍ നിലവില്‍ കഴിച്ചുകൊണ്ടിരിക്കുന്ന രീതി തെറ്റാണ്.

തൊലി

എന്നാല്‍ ചിലര്‍ക്ക് തൊലി കഴിക്കുന്നത് അലര്‍ജിക്ക് കാരണമാകും. അലര്‍ജി പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് ധൈര്യമായി കഴിക്കാവുന്നതാണ്.

അലര്‍ജി

തൊലിയോടെ കിവി കഴിക്കുമ്പോള്‍ നാരുകളുടെ അളവ് അമ്പത് ശതമാനവും ഫോളേറ്റിന്റെ അളവ് 34 ശതമാനവും വര്‍ധിക്കും. വൈറ്റമിന്‍ ഇയും ധാരാളമായി അടങ്ങിയിരിക്കുന്നു.

നാരുകള്‍

35 വയസ് മുതല്‍ 55 വയസ് വരെയുള്ള സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍, മലബന്ധം എന്നിവ കിവി തടയും.

സ്ത്രീകള്‍

കരിമ്പിന്‍ ജ്യൂസ് കുടിച്ചോളൂ; ഗുണങ്ങളേറെ

NEXT