കാഴ്ചശക്തിക്ക് കഴിക്കാം വെണ്ടയ്ക്ക
പോഷകങ്ങളുടെ കലവറയാണ് പച്ചക്കറിയായ വെണ്ടയ്ക്ക. ഇത് പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. വെണ്ടയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങൾ നോക്കാം.

പോഷകങ്ങളുടെ കലവറയാണ് പച്ചക്കറിയായ വെണ്ടയ്ക്ക. ഇത് പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. വെണ്ടയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങൾ നോക്കാം.

ഈന്തപ്പഴം

വിറ്റാമിൻ എ, ബീറ്റ കരോട്ടിന്‍ എന്നിവയടങ്ങിയ വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് കാഴ്ചശക്തിക്ക് വളരെ നല്ലതാണ്.

വിറ്റാമിൻ എ, ബീറ്റ കരോട്ടിന്‍ എന്നിവയടങ്ങിയ വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് കാഴ്ചശക്തിക്ക് വളരെ നല്ലതാണ്.

കാഴ്ചശക്തി

വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു..

ദഹനം മെച്ചപ്പെടുത്തുന്നു

വിറ്റാമിനുകൾ, മിനറലുകൾ എന്നിവയാൽ സമ്പന്നമായ വെണ്ടയ്ക്ക എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

ചർമ്മത്തിന്റെ ആരോഗ്യത്തിനും വെണ്ടയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്.

ചർമ്മസംരക്ഷണം

വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമായ വെണ്ടയ്ക്ക രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

രോഗ പ്രതിരോധശേഷി 

വെണ്ടയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ര​ക്ത​സ​മ്മർ​ദം കു​റ​യ്ക്കു​ന്നതിനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കാൻ