നിരവധി ഔഷധ ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഗ്രാമ്പു. ഗ്രാമ്പു ചേർത്ത വെള്ളം പതിവാക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയുടെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഗ്രാമ്പു

Image Courtesy: Getty Images/PTI

ആന്റി-ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഗ്രാമ്പൂ ചേർത്ത വെള്ളം പതിവാക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി

വായ്നാറ്റമുള്ളവർ ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് വായിലെ ദുർഗന്ധം അകറ്റാൻ സഹായിക്കും.

വായ്‌നാറ്റം അകറ്റാൻ

ഗ്രാമ്പൂ ചേർത്ത വെള്ളം പതിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും.

പ്രമേഹം നിയന്ത്രിക്കാൻ

ഭക്ഷണത്തിന് ശേഷം ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും, ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.

ദഹനം മെച്ചപ്പെടുത്തുന്നു 

പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഗ്രാമ്പൂ വളരെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

ഗ്രാമ്പൂ വെള്ളം പതിവായി കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും ഗുണം ചെയ്യും.

ശരീരഭാരം നിയന്ത്രിക്കാൻ

NEXT: ഡ്രാഗൺ ഫ്രൂട്ട് ചില്ലറക്കാരനല്ല; ഗുണങ്ങളേറെ