നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. അതിനാൽ, ദിവസവും കോളിഫ്ലവർ കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

കോളിഫ്ലവർ

Image Courtesy: Freepik

സൾഫോറാഫെയ്ൻ എന്ന സംയുക്തമടങ്ങിയ കോളിഫ്ലവർ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്.

ഹൃദയാരോഗ്യം

വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവയടങ്ങിയ കോളിഫ്ലവർ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രോഗപ്രതിരോധശേഷി

പൊട്ടാസ്യം ധാരാളം അടങ്ങിയ കോളിഫ്ലവർ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഗുണം ചെയ്യും.

രക്തസമ്മർദ്ദം കുറയ്ക്കാൻ

നാരുകൾ ധാരാളം അടങ്ങിയ കോളിഫ്ലവർ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്താൻ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കോളിഫ്ലവര്‍ കഴിക്കുന്നത് വളരെ ഗുണം ചെയ്യും.

പ്രമേഹം നിയന്ത്രിക്കും

കോളിഫ്ലവർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഓർമ്മയ്ക്കും മാനസികാരോഗ്യത്തിനും നല്ലതാണ്.   

തലച്ചോറിന്റെ ആരോഗ്യം

NEXT: ചില്ലാവാൻ ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ഗുണങ്ങൾ ഏറെ