പ്രമേഹരോ​ഗികൾ മുന്തിരിയെ പേടിക്കേണ്ട... യെവൻ പുലിയാണ്...

8 SEPTEMBER 2024

ASWATHY BALACHANDRAN

മുന്തിരിയെ ഒരു സാധാരണ പഴമായി കാണേണ്ട. വിറ്റാമിൻ എ, സി, ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. 

മുന്തിരി

Pic Credit: FREEPIK

മുന്തിരി നിരവധി രോ​ഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. മുന്തിരിയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റാണ് ഫ്ലേവനോയ്ഡുകൾ. 

ആന്റിഓക്‌സിഡന്റ്

കലോറി കുറവും നാരുകൾ ധാരാളവുമടങ്ങിയ മുന്തിരി പ്രമേഹ രോ​ഗികൾക്ക് ബെസ്റ്റാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കും. 

പ്രമേഹ രോ​ഗി

അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുന്നതും തടയാൻ സഹായിക്കും. വിശപ്പകറ്റുന്നതിൽ മുന്തിരി വളരെ പ്രധാന പങ്ക് വഹിക്കുന്നു. 

ശരീരഭാരം

ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദീർഘനേരം വിശപ്പിനെ ചെറുക്കാൻ സഹായിക്കും. 

നാരുകൾ

മുന്തിരിയിലെ ലിമോണിന് കാൻസർ വിരുദ്ധ ഗുണങ്ങൾ ഉള്ളതിനാൽ ഇത് ദിവസവും കഴിക്കുന്നത് ചില കാൻസറിനെ തടയാൻ സഹായിക്കും.

കാൻസർ

Next: തിളപ്പിച്ച നാരങ്ങാവെള്ളത്തെപ്പറ്റി കേട്ടിട്ടുണ്ടോ?