\27 November 2024
Sarika KP
ഗർഭകാലത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടകൾ മാറാനും ആരോഗ്യത്തോടിരിക്കാനും വ്യായാമം ചെയ്യുന്നത് നല്ലതാണ്.
Pic Credit: Gettimages
ഡോക്ടറുടെ സഹായത്തോടെ കുഞ്ഞിനും അമ്മയ്ക്കും അപകടമില്ലാത്ത വ്യായാമങ്ങൾ വേണം ചെയ്യാൻ.
ഗർഭിണികൾ വ്യായാമം ചെയ്താലുള്ള ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം
വ്യായാമങ്ങൾ ചെയ്യുന്നത് ഗർഭകാല പ്രമേഹം കുറയ്ക്കാൻ ഏറെ സഹായിക്കും.
വ്യായാമങ്ങൾ ചെയ്യുന്നത് മലബന്ധം കുറയ്ക്കാൻ സഹായിക്കും.
പൊതുവെ ഗർഭകാലത്ത് ശരീരഭാരം കൂടുന്നത് സ്വാഭാവികമാണ്. ശരിയായ വ്യായാമങ്ങൾ പിന്തുടരുന്നത് ഗർഭകാലത്ത് ശരീരഭാരം നിലനിർത്താൻ വളരെ നല്ലതാണ്
Next: പാദങ്ങൾ വിണ്ടുകീറിയതാണോ പ്രശ്നം?